അന്ന ബെന്നിന്റെ ‘സൂപ്പർ ബൈക്ക്’; ചിത്രവുമായി ‘കൽക്കി’ നിർമാതാക്കൾ
അന്ന ബെന്നിന്റെ ‘സൂപ്പർ ബൈക്ക്’; ചിത്രവുമായി ‘കൽക്കി’ നിർമാതാക്കൾ | Kalki Anna Ben
അന്ന ബെന്നിന്റെ ‘സൂപ്പർ ബൈക്ക്’; ചിത്രവുമായി ‘കൽക്കി’ നിർമാതാക്കൾ
മനോരമ ലേഖകൻ
Published: August 12 , 2024 10:22 AM IST
Updated: August 12, 2024 10:30 AM IST
1 minute Read
അന്ന ബെൻ
‘കൽക്കി’ സിനിമയുടെ നിര്‍മാതാക്കളായ വൈജയന്തി മൂവിസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കൈറയും അവളുടെ ബൈക്കും എന്നാണ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. മലയാളികളുടെ പ്രിയതാരം അന്ന ബെൻ ആണ് കൈറയായി എത്തിയത്.
നടിയുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചത് എങ്ങനെയെന്ന് ഈ ചിത്രം കാണുമ്പോൾ മനസ്സിലാകും. വലിയ താരനിര ഒന്നിച്ച കല്‍ക്കി 2898 എ.ഡി. പുറത്തിറങ്ങിയപ്പോൾ ഏറെ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു അന്ന ബെന്നിന്റെ കൈറ.
യോദ്ധാവായ കൈറ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെയാണ് നടി അഭിനയിപ്പിച്ചു ഫലിപ്പിച്ചത്. സിനിമയുടെ അന്നയ്ക്കു പരുക്ക് സംഭവിച്ചിരുന്നു. കരിയറിലെ നാഴികക്കല്ലായി മാറിയ കഥാപാത്രമാണ് കൽക്കിയിലേതെന്നായിരുന്നു അന്ന പറയുന്നത്.
English Summary:
“Meet Kyra and Her Bike: Vyjayanthi Movies Unveils Anna Ben in ‘Kalki'”
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews 6r2cn970eij525pi1b5kass9kv mo-entertainment-movie-prabhas f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-annaben
Source link