നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; ചിത്രങ്ങൾ
നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; ചിത്രങ്ങൾ | Ullas Pandalam Wedding
നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; ചിത്രങ്ങൾ
മനോരമ ലേഖകൻ
Published: August 10 , 2024 12:33 PM IST
1 minute Read
ഉല്ലാസ് പന്തളത്തി്നറെ വിവാഹച്ചടങ്ങിൽ നിന്നും
നടൻ ഉല്ലാസ് പന്തളം വിവാഹിതനായി. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഉല്ലാസിന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഉല്ലാസിനു രണ്ട് ആൺമക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും.
ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം. തന്റെ കൗണ്ടറുകള്‍ കൊണ്ടും വ്യത്യസ്തമായ ശരീരഭാഷകൊണ്ടും നടന് ആരാധകരും ഏറെ.
English Summary:
Ullas Pandalam Weds Arikode Panchayat President Divya in an Intimate Ceremony
7rmhshc601rd4u1rlqhkve1umi-list 355866hgcf7vcrjftp4nae3q5e mo-entertainment-common-malayalammovienews mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-telivision-ullas-pandalam
Source link