BUSINESS

എ​ല്‍​ഐ​സി​യു​ടെ അ​റ്റാ​ദാ​യം 10,461 കോ​ടി

കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ലെ ഒ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ല്‍ 10,461 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി എ​​​ല്‍​ഐ​​​സി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ പാ​​​ദ​​​ത്തി​​​ല്‍ 9,544 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ല്‍ 9.61 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ള​​​ര്‍​ച്ച​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​കെ​​​യു​​​ള്ള പ്രീ​​​മി​​​യം വ​​​രു​​​മാ​​​നം 15.66 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1,13,770 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. പ്രീ​​​മി​​​യം വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍, ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് രം​​​ഗ​​​ത്തെ 64.02 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്ക​​​റ്റ് ഷെ​​​യ​​​റും എ​​​ല്‍​ഐ​​​സി​​​ക്കാ​​​ണു​​​ള്ള​​​ത്.

വ്യ​​​ക്തി​​​ഗ​​​ത ബി​​​സി​​​ന​​​സ് പ്രീ​​​മി​​​യം വ​​​രു​​​മാ​​​നം 13.67 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വോ​​​ടെ 11,892 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. മു​​​ന്‍​പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഗ്രൂ​​​പ്പ് ബി​​​സി​​​ന​​​സി​​​ല്‍ 30.87 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Source link

Related Articles

Back to top button