എക്സ്പീരിയോൺ വീട് നൽകും
കൊച്ചി: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്പീരിയോൺ ടെക്നോളജീസ് നടപ്പിലാക്കുന്ന പാർപ്പിട പദ്ധതിയുടെ (റൂഫ് ഓഫ് ഡ്രീംസ്) ഭാഗമായി നിർമിക്കുന്ന അഞ്ചു വീടുകളിൽ ആദ്യത്തേതിന്റെ കരാർ കൈമാറ്റം നടന്നു. എക്സ്പീരിയോൺ ടെക്നോളജീസിന്റെ കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി വിഭാഗമായ എക്സ്പീരിയോൺ ഫൗണ്ടേഷനാണ് “റൂഫ് ഓഫ് ഡ്രീംസ്’ പദ്ധതിക്കു നേതൃത്വം നൽകുന്നത്.
നെടുമങ്ങാടുള്ള കുടുംബത്തിനാണു വീട് നൽകുന്നതെന്ന് എക്സ്പീരിയോൺ ടെക്നോളജീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിനു ജേക്കബ് അറിയിച്ചു.

Source link