BUSINESS

റോ​ൾ​സ് റോ​യ്സി​ന്‍റെ ഇ​ല​ക്‌ട്രി​ക് കാ​ർ കേ​ര​ള​ത്തി​ൽ

കൊ​​​ച്ചി: ആഡം​​​ബ​​​ര കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ റോ​​​ൾ​​​സ് റോ​​​യ്സി​​​ന്‍റെ ആ​​​ദ്യ ഓ​​​ൾ- ഇ​​​ല​​​ക്‌ട്രി​​​ക് കാ​​​റാ​​​യ സ്പെ​​​ക്ട​​​ർ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി. ചെ​​​ന്നൈ​​​യി​​​ൽ​​നി​​​ന്നു കു​​​ൻ എ​​​ക്സ്ക്ലൂ​​​സീ​​​വാ​​​ണ് കൊ​​​ച്ചി ചാ​​​ക്കോ​​​ളാ​​​സ് പ​​​വ​​​ലി​​​യ​​​നി​​​ൽ ന​​​ട​​​ന്ന പ്രി​​​വ്യൂ ഷോ​​​യി​​​ൽ വാ​​​ഹ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ര​​​ണ്ടു വാ​​​തി​​​ലു​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യ കൂ​​​പ്പെ മോ​​​ഡ​​​ലി​​​ലു​​​ള്ള​​​താ​​​ണു സ്പെ​​​ക്ട​​​ർ. 5.45 മീ​​​റ്റ​​​ർ നീ​​​ള​​​വും 2 മീ​​​റ്റ​​​റി​​​ല​​​ധി​​​കം വീ​​​തി​​​യു​​​മു​​​ള്ള സ്പെ​​​ക്ട​​​റി​​​ൽ നീ​​​ള​​​മു​​​ള്ള ബോ​​​ണ​​​റ്റ്, ഫാ​​​സ്റ്റ് ബാ​​​ക്ക് ടെ​​​യി​​​ൽ എ​​​ന്നി​​​വ ആ​​​ധു​​​നി​​​ക ആ​​​ഡം​​​ബ​​​ര നൗ​​​ക​​​ക​​​ളെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്.

റോ​​​ൾ​​​സ് റോ​​​യ്‌​​​സി​​​ന്‍റെ സ്വ​​​ന്തം സോ​​​ഫ്‌​​​റ്റ്‌​​​വേ​​​ർ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ “സ്പി​​​രി​​​റ്റ്’ആ​​​ണ് സ്പെ​​​ക്ട​​​റി​​​ലു​​​ള്ള​​​ത്. ക​​​ണ​​​ക്റ്റ​​​ഡ് കാ​​​ർ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ കാ​​​റി​​​ന്‍റെ എ​​​ല്ലാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും ഈ ​​​പു​​​തി​​​യ ഡി​​​ജി​​​റ്റ​​​ൽ ഇ​​​ന്‍റ​​​ർ​​​ഫേ​​​സ് നി​​​യ​​​ന്ത്രി​​​ക്കും.

Source link

Related Articles

Back to top button