WORLD

ടിം വാൽസ് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മി​​​ന്ന​​​സോ​​​ട്ട ഗ​​​വ​​​ർ​​​ണ​​​ർ ടിം ​​​വാ​​​ൽ​​​സ് (തി​​​മോ​​​ത്തി ജ​​​യിം​​​സ് വാ​​​ൽ​​​സ്) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥിയായ ക​​​മ​​​ല ഹാ​​​രി​​​സ് ആ​​​ണ് ടി​​​മ്മി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. അ​​​റു​​​പ​​​തു​​​കാ​​​ര​​​നാ​​​യ ടിം ​​​മു​​​ൻ ഹൈ​​​സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​ണ്.


Source link

Related Articles

Back to top button