WORLD

യുഎസ് സൈനിക താവളത്തിൽ ആക്രമണം


വാ​​​ഷിം​​​ഗ്ട​​​ണ്‌ ഡി​​​സി: ഇ​​​റാ​​​ക്കി​​​ലെ യു​​​എ​​​സ് സൈ​​​നി​​​ക താ​​​വ​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​ട്ടേ​​​റെ ഭ​​​ട​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ അ​​​ൽ അ​​​സാ​​​ദ് എ​​​യ​​​ർ​​​ബേ​​​സി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ ആ​​​രാ​​​ണെ​​​ന്ന​​​ കാ​​​ര്യം വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല.

ര​​​ണ്ടു റോ​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് സൈ​​​നി​​​ക​​​താ​​​വ​​​ള​​​ത്തി​​​നു നേ​​​ർ​​​ക്കു വ​​​ന്ന​​​തെ​​​ന്നും ഇ​​​തി​​​ലൊ​​​ന്ന് വ​​​ള​​​പ്പി​​​ൽ പ​​​തി​​​ച്ചു​​​വെ​​​ന്നും പ​​​റ​​​യു​​​ന്നു. യു​​​എ​​​സ് ഭ​​​ട​​​ന്മാ​​​രു​​​ടെ പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ല. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.


Source link

Related Articles

Back to top button