BUSINESS

ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ൽ​​​നി​​​ന്നു കെ​എ​സ്എ​ഫ്ഇ​ക്കു കൈ​മാ​റി​യ​ത് ലാ​പ്ടോ​പ്പു​ക​ളു​ടെ വി​ല: ചെ​യ​ർ​മാ​ൻ

തൃ​​​ശൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ൽ​​​നി​​​ന്നു കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ലേ​​​ക്ക് 81.43 കോ​​​ടി രൂ​​​പ കൈ​​​മാ​​​റി​​​യ​​​തു സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ 45,313 ലാ​​​പ്ടോ​​​പ്പു​​​ക​​​ളു​​​ടെ വി​​​ല​​​യെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്കു സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​സ​​​ഹാ​​​യ​​​മാ​​​യി വി​​​ദ്യാ​​​ശ്രീ പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. ഒ​​​ന്നി​​​ന് 18,000 രൂ​​​പ നി​​​ര​​​ക്കി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കാ​​​ൻ ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു കെ​​​എ​​​സ്എ​​​ഫ്ഇ പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് ആ​​​യി വാ​​​ങ്ങി​​​യ​​​താ​​​ണ് ഈ ​​​ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ. കോ​​​വി​​​ഡ് കാ​​​ല​​​ത്തു വി​​​ദ്യാ​​​ഭ്യാ​​​സം ഓ​​​ൺ​​​ലൈ​​​നാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ ​​​സൗ​​​ക​​​ര്യം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​കി​​​ര​​​ണം എ​​​ന്ന പ​​​ദ്ധ​​​തി​​​യും ആ​​​വി​​​ഷ്ക​​​രി​​​ച്ചു. അ​​​ങ്ങ​​​നെ​​​യാ​​​ണ് കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ൽ സ്റ്റോ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന 45,313 ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ​​​വ​​​കു​​​പ്പു​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

ഇ​​​വ​​​യു​​​ടെ വി​​​ല നേ​​​ര​​​ത്തേ കെ​​​എ​​​സ്എ​​​ഫ്ഇ ഒ​​​ടു​​​ക്കി​​​യ​​​താ​​​ണ്. ഈ ​​​ഇ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ 81.43 കോ​​​ടി രൂ​​​പ കൈ​​​മാ​​​റി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ൽ​​​നി​​​ന്നു ഫ​​​ണ്ട് വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് വി​​​ദ്യാ​​​ശ്രീ, വി​​​ദ്യാ​​​കി​​​ര​​​ണം പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ യാ​​​തൊ​​​രു​​​വി​​​ധ ക്ര​​​മ​​​ക്കേ​​​ടും ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. 2018ലെ ​​​വെ​​​ള്ള​​​പ്പൊ​​​ക്ക​​​ക്കാ​​​ല​​​ത്ത് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ 12 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ൾ പ​​​ണി​​​തു​​​ന​​​ൽ​​​കാ​​​ൻ സ​​​ഹാ​​​യ​​​ധ​​​ന​​​മാ​​​യി കെ​​​എ​​​സ്എ​​​ഫ്ഇക്ക് 36 കോ​​​ടി രൂ​​​പ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. കെ​​​എ​​​സ്എ​​​ഫ്ഇ ജീ​​​വ​​​ന​​​ക്കാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് അ​​​ട​​​ച്ച തു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. ക​​​മ്യു​​ണി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം യ​​​ഥാ​​​സ​​​മ​​​യം ന​​​ട​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​തു​​​ക​​​യും പ​​​ലി​​​ശ​​​യും പ്ര​​​ത്യേ​​​ക അ​​​ക്കൗ​​​ണ്ടി​​​ൽ കി​​​ട​​​പ്പു​​​ണ്ട്. സ​​​മാ​​​ന​​​മാ​​​യ ദു​​​രി​​​താ​​​ശ്വാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​ മാ​​​ത്ര​​​മേ അ​​​തു വി​​​നി​​​യോ​​​ഗി​​​ക്കാ​​​നാ​​​വൂ എ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

Source link

Related Articles

Back to top button