ബിഎസ്എച്ച് വാഷിംഗ് മെഷീനുകൾ വിപണിയിൽ
കൊച്ചി: ഗൃഹോപകരണ രംഗത്തെ മുൻനിരക്കാരായ ബിഎസ്എച്ച് ഹോം അപ്ലയൻസസ് ‘മെയ്ഡ്-ഇൻ-ഇന്ത്യ’ബോഷ്, സീമെൻസ് ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകൾ അവതരിപ്പിച്ചു. 9-10 കിലോഗ്രാം ഭാരം കൈകാര്യം ചെയ്യാനുള്ള ശേഷി, നൂതനമായ ഊർജ മികവ്, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുള്ളതാണു മെഷീനുകളെന്ന് അധികൃതർ അറിയിച്ചു. സിൽവർ, ഡാർക്ക് ഗ്രേ, ഡാർക്ക് ലേക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.

Source link