WORLD
ഇറാഖിലെ സൈനികതാവളത്തില്‍ റോക്കറ്റ് ആക്രമണം, US സൈനികര്‍ക്ക് പരിക്ക്; റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇറാഖിലെ സൈനികതാവളത്തില്‍ ആക്രമണം. പടിഞ്ഞാറന്‍ ഇറാഖിലെ അല്‍-അസാദ് എയര്‍ബേസിലാണ് സംഭവം. അഞ്ച് യു.എസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോക്കറ്റ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. രണ്ട് റോക്കറ്റുകളാണ് സൈനികതാവളത്തിലേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Source link