SPORTS
ലോഗോ പ്രകാശനം ചെയ്തു
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിൽ കണ്ണൂരിന്റെ ടീമായ “കണ്ണൂര്‍ വാരിയേഴ്സ് എഫ്സി’യുടെ ലോഗോയും ജഴ്സിയും പ്രകാശനം ചെയ്തു. കണ്ണൂരിൽ നടന്ന ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ പി. ഇന്ദിര, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ചെയര്മാന് ഡോ. എം.പി. ഹസന്‍കുഞ്ഞി, സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ്, കണ്ണൂർ വാരിയേഴ്സ് ഡയറക്ടര്‍മാരായ ഡോ. അജിത്ത് ജോയ്, സി.എ. മുഹമ്മദ് സാലി, മിബു ജോസ് നെറ്റിക്കാടന് എന്നിവർ പങ്കെടുത്തു.
Source link