SPORTS
ബോക്സിംഗിൽ നിരാശ
പാരീസ്: ബോക്സിംഗിൽ ഇന്ത്യക്ക് ഇന്നലെ നിരാശ. പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തിൽ അമിത് പംഗാൽ പ്രീക്വാർട്ടറിൽ പുറത്തായതിനു പിന്നാലെ വനിതകളുടെ 57-ാം കിലോഗ്രാമിൽ ജെയ്സ്മിൻ ലംബോറിയ പ്രീക്വാർട്ടർ കാണാതെ പുറത്തായി. പംഗാലിനെ സാംബിയയുടെ പാട്രിക് ചിൻയെംബയും ലംബോറിയയെ ഫിലിപ്പീൻസിന്റെ നെസ്തി പെറ്റേസിയോയുമാണ് തോൽപ്പിച്ചത്.
Source link