ഗോദ്റെജ് ഉത്പന്നങ്ങൾക്ക് ഓണം ഓഫറുകൾ
കൊച്ചി: ഓണത്തോടനുബന്ധിച്ച് ഗോദ്റെജിന്റെ നിര്‍മിതബുദ്ധി സാങ്കേതികവിദ്യാ പിന്തുണയുള്ള ഉത്പന്നനിരയും ഉപഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഗോദ്റെജിന്റെ വാഷിംഗ് മെഷീനുകളും റഫ്രിജറേറ്ററുകളും എയര്‍ കണ്ടീഷണറുകളും അടങ്ങിയ ഉത്പന്നനിര, ഇന്‍ബില്‍റ്റ് ഇന്റലിജന്‍സുമായാണ് എത്തുന്നത്. 400+ ലിറ്റര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍, വലിയ 10 കെജി ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍, 2.5 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയവ ഇക്കുറി വിപണിയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായതും വര്‍ഷത്തില്‍ 100 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നതുമായ റഫ്രിജറേറ്റര്‍, ഉന്നതശേഷിയുള്ള 5-സ്റ്റാര്‍ എയര്‍ കണ്ടീഷണറുകള്‍, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ, ഡീപ് ഫ്രീസറുകള്‍, സവിശേഷമായ ആനുകൂല്യങ്ങളുമായി ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകളുടെ മികവുറ്റ നിര എന്നിവ കമ്പനി അവതരിപ്പിക്കുന്നുണ്ട്.
ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഓണം മഹാരാജ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്ലയന്‍സുകള്‍ വാങ്ങുന്നവര്‍ക്ക് ലക്കി ഡ്രോയിലൂടെ ദിവസവും 95,000 രൂപ വരെ വിലയുള്ള ഗോദ്റെജ് അപ്ലയന്‍സുകള്‍ ലഭിക്കും. 12,000 രൂപ വരെയുള്ള കാഷ്ബാക്ക്, രണ്ടു വര്‍ഷ ദീര്ഘിപ്പിച്ച വാറണ്ടി, സീറോ ഡൗണ്‍ പേമെന്റ് വായ്പ, ഈസി ഇഎംഐ തുടങ്ങിയവയും ലഭ്യമാണെന്ന് ഗോദ്റെജ് അപ്ലയന്‍സസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമല്‍ നന്തി പറഞ്ഞു.

Source link