WORLD

കലിഫോർണിയയിൽ വൻ കാട്ടുതീ


സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സം​​​സ്ഥാ​​​ന​​​ത്ത് വ​​​ന്പ​​​ൻ കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്നു. പാ​​​ക് ഫ​​​യ​​​ർ എ​​​ന്നു പേ​​​രി​​​ട്ടി​​​ട്ടു​​​ള്ള ഇ​​​ത് മ​​​ണി​​​ക്കൂ​​​റി​​​ൽ 5000 ഏ​​​ക്ക​​​ർ പ്ര​​​ദേ​​​ശ​​​ത്തു പ​​​ട​​​രു​​​ന്ന​​​താ​​​യി അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന അ​​​റി​​​യി​​​ച്ചു. മൂ​​​ന്ന​​​ര​​​ല​​​ക്ഷം ഏ​​​ക്ക​​​ർ ഭൂ​​​മി ഇ​​​തു​​​വ​​​രെ ചാ​​​ന്പ​​​ലാ​​​യി. 16 ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളു​​​മാ​​​യി 2,500 അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ൾ പോ​​​രാ​​​ടു​​​ന്നു​​​ണ്ട്. പ​​​ക്ഷേ, കാ​​​ട്ടു​​​തീ​​​യു​​​ടെ പ​​​ത്തു ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മേ അ​​​ണ​​​യ്ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ള്ളൂ.

കാ​​​ട്ടു​​​തീ​​​ക്കു പി​​​ന്നി​​​ൽ മ​​​നഃ​​​പൂ​​​ർ​​​വ​​​മു​​​ള്ള ഇ​​​ട​​​പെ​​​ട​​​ൽ സം​​​ശ​​​യി​​​ക്കു​​​ന്നു. 42 വ​​​യ​​​സു​​​ള്ള ഒ​​​രാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.


Source link

Related Articles

Back to top button