SPORTS

സീ​​ക്കോ​​യെ കൊ​​ള്ള​​യ​​ടി​​ച്ചു


പാ​​രീ​​സ്: 2024 പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു മ​​ണി​​ക്കൂ​​ർ മു​​ന്പ് ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സ​​മാ​​യ സീ​​ക്കോ​​യെ കൊ​​ള്ള​​യ​​ടി​​ച്ചു. പാ​​രീ​​സ് പോ​​ലീ​​സി​​ൽ സീ​​ക്കോ പ​​രാ​​തി ന​​ൽ​​കി. പ​​ണ​​മ​​ട​​ങ്ങി​​യ ബാ​​ഗ്, വി​​ല​​പി​​ടി​​പ്പു​​ള്ള വാ​​ച്ച്, ഡ​​യ​​മ​​ണ്ട് ആ​​ഭ​​ര​​ണം തു​​ട​​ങ്ങി​​യ​​വ കൊ​​ള്ള​​ക്കാ​​ർ കൊ​​ണ്ടു​​പോ​​യ​​താ​​യി സീ​​ക്കോ​​യു​​ടെ പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.


Source link

Related Articles

Back to top button