WORLD

കാട്ടുതീ പടരുന്നു


ഒ​​​ട്ടാ​​​വ: ​​​കാ​​​ന​​​ഡ​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ കാ​​​ട്ടു​​​തീ​ പ​​​ട​​​രു​​​ന്നു. അ​​​ൽ​​​ബർ​​​ട്ട, ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു കാ​​​ട്ടു​​​തീ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഇ​​​ടി​​​മി​​​ന്ന​​​ലു​​​ണ്ടാ​​​യ​​​താ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം. അ​​​ൽ​​​ബർ​​​ട്ട​​​യി​​​ലെ ജാ​​​സ്പ​​​ർ ടൗ​​​ണി​​​ൽ ഒ​​​ട്ടേ​​​റെ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ചാ​​​ന്പ​​​ലാ​​​യി. പ​​​ട്ട​​​ണ​​​ത്തി​​​ലെ 25,000 നി​​​വാ​​​സി​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.


Source link

Related Articles

Back to top button