BUSINESS

സ്വ​ര്‍​ണ​വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് സ​ന്തോ​ഷം പ​ക​രു​ന്ന ബ​ജ​റ്റ്: ഡോ. ​മു​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍ അ​ബ്ദു​ല്‍ സ​ലാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ര്‍​ണവ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യ്ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​വും സ​​​ന്തോ​​​ഷ​​​വും പ​​​ക​​​രു​​​ന്ന​​​താ​​ണു കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ബ​​​ജ​​​റ്റെ​​​ന്ന് അ​​​ല്‍ മു​​​ക്താ​​​ദി​​​ര്‍ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നും ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട് ജ്വ​​​ല്ല​​​റി മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് മ​​​ര്‍​ച്ച​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ​​​മാ​​​യ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് മ​​​ന്‍​സൂ​​​ര്‍ അ​​​ബ്ദു​​​ല്‍ സ​​​ലാം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ബ​​​ജ​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ കു​​​റ​​​യ്ക്കു​​​ന്ന​​​ത് ക​​​ള്ള​​​ക്ക​​​ട​​​ത്ത് ത​​​ട​​​യാ​​​നും അ​​​നു​​​ദി​​​നം കു​​​തി​​​ച്ചു​​​യ​​​ര്‍​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സ്വ​​​ര്‍​ണ​​​വി​​​ലക്കയറ്റത്തി നു ത​​​ട​​​യി​​​ടാ​​​നും ഉപകരിക്കു മെന്ന് അ​​​ദ്ദേ​​​ഹം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ജി​​​ഡി​​​ജെ​​​എം​​​എം​​​എ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ല്‍ ജ​​​ന​​​റ​​​ല്‍ സ്വെ​​​ക്ര​​​ട്ട​​​റി ഗു​​​ല്‍​സാ​​​ര്‍ അ​​​ഹ​​​മ്മ​​​ദ് സേ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Source link

Related Articles

Back to top button