കാര്‍ഷികമേഖലയ്ക്ക് ഊന്നൽ നേട്ടമാകും: സതീഷ് മേനോന്
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, തൊഴിലാളികളുടെ നൈപുണ്യ വികസനം, കാര്‍ഷികമേഖലയ്ക്ക് നല്കിയ പ്രാധാന്യം, നഗരഗ്രാമീണ ഭവനനിര്‍മാണം, എംഎസ്എംഇ മേഖലയ്ക്കുള്ള ഉയര്‍ന്ന ധനസഹായം എന്നിവയാണു ബജറ്റിലെ പ്രധാന മേന്മകള്. മൂലധന നേട്ട നികുതിയിലെ (ഓഹരികളുടെയും കടപ്പത്രങ്ങളുടെയും മറ്റും വില്പനയിലൂടെ ലഭിക്കുന്ന ലാഭത്തിന്മേലുള്ള നികുതി) വര്‍ധന അമ്പരപ്പിക്കുന്ന ഒരു പോരായ്മയാണ്. ഹ്രസ്വകാല മൂലധന നേട്ട നികുതി (എസ്ടിസിജി)യിലെ 5 ശതമാനം വര്‍ധന ഹ്രസ്വകാല നിക്ഷേപകരെ സമീപഭാവിയില്‍ തന്നെ പ്രതികൂലമായി ബാധിക്കും. (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)

Source link