BUSINESS

പവന് 2,200 രൂപ കുറഞ്ഞു

കൊ​​ച്ചി: കേ​​ന്ദ്ര ബ​​ജ​​റ്റി​​ല്‍ സ്വ​​ര്‍ണം, വെ​​ള്ളി എ​​ന്നി​​വ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ കു​​റ​​ച്ച പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​ന്നാ​​ലെ സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ വ​​ന്‍ ഇ​​ടി​​വു രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​ന്ന​​ലെ ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു മു​​ന്പ് സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 25 രൂ​​പ​​യും പ​​വ​​ന് 200 രൂ​​പ​​യും കു​​റ​​ഞ്ഞ് ഗ്രാ​​മി​​ന് 6,745 രൂ​​പ​​യും പ​​വ​​ന് 53,960 രൂ​​പ​​യു​​മാ​​രു​​ന്നു. ബ​​ജ​​റ്റി​​ല്‍ സ്വ​​ര്‍ണ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ 10 ശ​​ത​​മാ​​ന​​ത്തി​​ല്‍നി​​ന്ന് ആ​​റു ശ​​ത​​മാ​​ന​​മാ​​ക്കി കു​​റ​​ച്ച പ്ര​​ഖ്യാ​​പ​​നം ഉ​​ണ്ടാ​​യി മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം പ​​വ​​ന് 2,000 രൂ​​പ​​യു​​ടെ ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്. സ്വ​​ർ​​ണം ഗ്രാ​​മി​​ന് 250 രൂ​​പ​​യും പ​​വ​​ന് 2,000 രൂ​​പ​​യു​​മാ​​ണു കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 6,495 രൂ​​പ​​യും പ​​വ​​ന് 51,960 രൂ​​പ​​യു​​മാ​​യി.

Source link

Related Articles

Back to top button