റിയല്‍മി 13 പ്രോ സീരീസ് 5ജി വിപണിയിൽ
കൊച്ചി: എഐ അള്‍ട്രാ ക്ലിയര്‍ കാമറയുള്ള റിയല്‍മി 13 പ്രോ സീരീസ് 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ. റിയല്‍മിയുടെ സിഗ്നേച്ചര്‍ പെര്‍ഫോമന്‍സും ഡിസൈനും ചേര്‍ന്നുള്ള നൂതന കാമറ സാങ്കേതികവിദ്യ ഇതിനകം വിപണിയിൽ ശ്രദ്ധ നേടി. റോയല്‍ പെന്റ ട്രേഡേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണു റിയല്‍മി 13 പ്രോ സീരീസ് 5ജി സ്മാര്‍ട്ട്ഫോണുകളുടെ കേരളത്തിലെ വിതരണച്ചുമതല.

Source link