BUSINESS

കൊ​ല്ല​ങ്കോ​ട് ഗ്രാമത്തിൽ സ​ഹാ​യ​വു​മാ​യി യു​എ​സ്ടി സംഘം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ ഡി​​​ജി​​​റ്റ​​​ല്‍ ട്രാ​​​ന്‍​സ്‌​​​ഫോ​​​ര്‍​മേ​​​ഷ​​​ന്‍ സൊ​​​ലൂഷ​​​ന്‍​സ് ക​​​മ്പ​​​നി​​​യാ​​​യ യു​​​എ​​​സ്ടി ത​​​ങ്ങ​​​ളു​​​ടെ അ​​​ഡോ​​​പ്റ്റ് എ ​​​വി​​​ല്ലേ​​​ജ് പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ല​​​ക്കാ​​​ട് കൊ​​​ല്ല​​​ങ്കോ​​​ട് ഗ്രാ​​​മ​​​ത്തി​​​ല്‍ വി​​​ക​​​സ​​​ന സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കു തു​​​ട​​​ക്ക​​​മി​​​ട്ടു. 30ല​​​ധി​​​കം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ ക്ലാ​​​സ് റൂം ​​​ഫ​​​ര്‍​ണി​​​ച്ച​​​റു​​​ക​​​ളും ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഒ​​​രു ക​​​മ്മ്യൂ​​​ണി​​​റ്റി സ്റ്റ​​​ഡി സെ​​​ന്‍റ​​​ര്‍ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് ക​​​മ്പ​​​നി. ക​​​മ്മ്യൂ​​​ണി​​​റ്റി സ്റ്റ​​​ഡി സെ​​​ന്‍റ​​​റി​​​ല്‍ ബി​​​എ​​​ഡ് യോ​​​ഗ്യ​​​ത​​​യു​​​ള്ള ഒ​​​രു അ​​​ധ്യാ​​​പ​​​ക​​​നെ​​​യും നി​​​യ​​​മി​​​ച്ചു. കൊ​​​ല്ല​​​ങ്കോ​​​ട് ഗ്രാ​​​മ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട 41 കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ക​​​മ്മ്യൂ​​​ണി​​​റ്റി സ്റ്റ​​​ഡി സെ​​​ന്‍റ​​​ര്‍ യു​​​എ​​​സ്ടി ചീ​​​ഫ് വാ​​​ല്യൂ​​​സ് ഓ​​​ഫീ​​​സ​​​റും ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് സെ​​​ന്‍റ​​​ര്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് ആ​​​ഗോ​​​ള മേ​​​ധാ​​​വി​​​യു​​​മാ​​​യ സു​​​നി​​​ല്‍ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

Source link

Related Articles

Back to top button