കെഎസ്യുഎം സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് മീറ്റ് ചെന്നൈയിൽ
തിരുവനന്തപുരം: സ്റ്റാർട്ടപ്പ് സംരംഭകർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഫൗണ്ടേഴ്സ് മീറ്റ് 19ന് വൈകുന്നേരം നാലിനു ചെന്നൈ സിഐഐസി സിറ്റി സെന്ററിൽ നടക്കും. ഫൗണ്ടേഴ്സ് മീറ്റിന്റെ 21-ാം പതിപ്പിനാണു ചെന്നൈ വേദിയാകുന്നത്. തമിഴ്നാട്ടിൽ സംഘടിപ്പിക്കുന്ന ആദ്യപരിപാടിയാണിത്. രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. രജിസ്ട്രേഷനായി സന്ദർശിക്കുക: https:// ksum. in/ FM_Chennai.

Source link