BUSINESS

പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഉയർന്ന നിലയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: മൊ​​​ത്ത​​​വി​​​ല​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ​​​ണ​​​പ്പെ​​​രു​​​പ്പ​​​നി​​​ര​​​ക്ക് 16 മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ൽ. 3.4 ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​ണു പ​​​ണ​​​പ്പെ​​​രു​​​പ്പ​​​നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ന്ന​​​ത്. മേ​​​യി​​​ൽ ഇ​​​ത് 2.61 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ച്ച​​​യാ​​​യി നാ​​​ലാം മാ​​​സ​​​മാ​​​ണു പ​​​ണ​​​പ്പെ​​​രു​​​പ്പ​​​നി​​​ര​​​ക്ക് ഉ​​​യ​​​രു​​​ന്ന​​​ത്. പ​​​ച്ച​​​ക്ക​​​റി​​​ക്കു പു​​​റ​​​മേ മ​​​റ്റു ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റ​​​മാ​​​ണു പ​​​ണ​​​പ്പെ​​​രു​​​പ്പ​​​നി​​​ര​​​ക്ക് ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണം. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ജൂ​​​ണി​​​ൽ നെ​​​ഗ​​​റ്റീ​​​വ് 4.18 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണു പ​​​ണ​​​പ്പെ​​​രു​​​പ്പ​​​നി​​​ര​​​ക്കി​​​ലെ വ​​​ർ​​​ധ​​​ന. 2023 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് ഇ​​​തി​​​നു മു​​​ന്പ​​​ത്തെ ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്ക്. അ​​​ന്ന് 3.85 ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​ണു പ​​​ണ​​​പ്പെ​​​രു​​​പ്പ​​​നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ന്ന​​​ത്. മൊ​​​ത്ത​​​വി​​​ല​​​യി​​​ൽ തൊ​​​ട്ടു​​​മു​​​ന്പ​​​ത്തെ മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 0.4 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം 10.87 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. മേ​​​യി​​​ൽ ഇ​​​ത് 9.82 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു.

Source link

Related Articles

Back to top button