BUSINESS

മഞ്ചേരിയില്‍ ഓ​ക്‌​സി​ജ​ന്‍ ഷോറൂം പ്രവര്‍ത്തനം തുടങ്ങി

മ​ഞ്ചേ​രി: ഡി​ജി​റ്റ​ല്‍ ആ​ന്‍ഡ് ഹോം ​അ​പ്ല​യ​ന്‍സ​സ് സ്ഥാ​പ​ന​മാ​യ ഓ​ക്‌​സി​ജ​ന്‍ ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ടി​ന്‍റെ പു​തി​യ ഷോ​റൂം മ​ഞ്ചേ​രി പു​തി​യ ബ​സ് ​സ്റ്റാ​ന്‍​ഡിന് സ​മീ​പം പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ഓ​ക്‌​സി​ജ​ന്‍റെ കേ​ര​ള​ത്തി​ലെ വ​ലി​യ ഷോ​റൂ​മാ​ണ് മ​ഞ്ചേ​രി​യി​ല്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍എ, ​മ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ വി.​എം. സു​ബൈ​ദ, മു​നി​സി​പ്പാ​ലി​റ്റി പ്ര​തി​പ​ക്ഷ നേ​താ​വ് മ​രു​ന്ന​ന്‍ സാ​ജി​ദ് ബാ​ബു, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ഫാ​ത്തി​മ സു​ഹ്‌​റ, ഓ​ക്‌​സി​ജ​ന്‍ സി​ഇ​ഒ ഷി​ജോ കെ. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഓ​ഫ​റു​ക​ളോ​ടെ​യും വ​ന്‍ വി​ല​ക്കു​റ​വോ​ടെ​യും ഇ​ല​ക്‌ട്രോ​ണി​ക്‌​സ്-ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റ്‌​സും സ്വ​ന്ത​മാ​ക്കാ​നു​ള്ള സു​വ​ര്‍ണ്ണാ​വ​സ​ര​മാ​ണ് മ​ഞ്ചേ​രി ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ലാ​പ്‌​ടോ​പ്പു​ക​ള്‍, ടെ​ലി​വി​ഷ​നു​ക​ള്‍, റെ​ഫ്രി​ജ​റേ​റ്റ​ര്‍, എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ള്‍, വാ​ഷിം​ഗ് മെ​ഷീ​നു​ക​ള്‍, കി​ച്ച​ണ്‍ അ​പ്ല​യ​ന്‍സു​ക​ള്‍ തു​ട​ങ്ങി വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ല്‍ വ​ലി​യ ശേ​ഖ​ര​ത്തോ​ടെ ഷോ​റൂ​മി​ല്‍ അ​ണി​നി​ര​ത്തി​യി​രി​ക്കു​ന്നു. നി​ര​വ​ധി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ജ്യം ശ​ത​മാ​നം വാ​യ്പാ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. മ​ല​ബാ​ര്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ആ​ക​ര്‍ഷ​ക​മാ​യ ഷോ​റൂ​മും സ്മാ​ര്‍ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വ​ന്‍ ശേ​ഖ​ര​വു​മാ​ണ് മ​ഞ്ചേ​രി ഓ​ക്‌​സി​ജ​നി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഫോ​ണ്‍- 9020100100.

Source link

Related Articles

Back to top button