KERALAMLATEST NEWS

സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, സംഭവം കാസർകോട്ട്

കാസർകോട്: സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കലിൽ ശ്രീ വിഷ്ണുമൂർത്തി എ യു പി സ്കൂൾ വരാന്തയിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുഞ്ഞിനെ വരാന്തയിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.


Source link

Related Articles

Back to top button