WORLD

പാക്കിസ്ഥാന് 58,000 കോടി രൂപ നൽകുമെന്ന് ഐഎംഎഫ്


ഇ​​​സ്ലാ​​​മാ​​​ബാ​​​ദ്: ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​ഞെ​​​രു​​​ക്ക​​​ത്തി​​​ൽ ന​​​ട്ടം​​​തി​​​രി​​​യു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ന് കൂ​​​ടു​​​ത​​​ൽ സ​​​ഹാ​​​യ​​​വു​​​മാ​​​യി രാ​​​ജ്യ​​​ന്ത​​​ര നാ​​​ണ​​​യ​​​നി​​​ധി (ഐ​​​എം​​​എ​​​ഫ്). മൂ​​​ന്നു വ​​​ർ​​​ഷം​​​കൊ​​​ണ്ട് 700 കോ​​​ടി ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 58,000 കോ​​​ടി രൂ​​​പ) സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക്കാ​​​ണു പാ​​​ക് സ​​​ർ​​​ക്കാ​​​രും ഐ​​​എം​​​എ​​​ഫും ത​​​മ്മി​​​ൽ ധാ​​​ര​​​ണ​​​യാ​​​യ​​​ത്. 2023ലെ ​​​സ്റ്റാ​​​ൻ​​​ഡ്-​​​ബൈ അ​​​റേ​​​ഞ്ച്മെ​​​ന്‍റ് (എ​​​സ്ബി​​​എ) പ്ര​​​കാ​​​രം കൈ​​​വ​​​രി​​​ച്ച സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​ര​​​ത​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് 37 മാ​​​സ​​​ത്തെ ക​​​രാ​​​റി​​​നു പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സ​​​മ്മ​​​തി​​​ച്ച​​​തെ​​​ന്ന് ഐ​​​എം​​​എ​​​ഫ് അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ന് ഇ​​​നി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ബോ​​​ർ​​​ഡി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്ക​​​ണം. സാ​​​ന്പ​​​ത്തി​​​ക​​​സ്ഥി​​​ര​​​ത ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പാ​​​ക് ശ്ര​​​മ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നും രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ സൃ​​​ഷ്‌​​ടി​​​ക്കാ​​​നു​​​മാ​​​ണ് പു​​​തി​​​യ ക​​​രാ​​​ർ ല​​​ക്ഷ്യം​ വ​​​യ്ക്കു​​​ന്ന​​​തെ​​​ന്ന് ഐ​​​എം​​​എ​​​ഫ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഐ​​​എം​​​എ​​​ഫ് പാ​​​ക്കി​​​സ്ഥാ​​​ൻ ദൗ​​​ത്യ​​​ത്ത​​​ല​​​വ​​​ൻ നേ​​​ഥ​​​ൻ പോ​​​ർ​​​ട്ട​​​റാ​​​ണു ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്. പു​​​തി​​​യ ക​​​രാ​​​ർ​​പ്ര​​​കാ​​​രം, 2025 സാ​​​ന്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തി​​​ൽ ജി​​​ഡി​​​പി​​​യു​​​ടെ ഒ​​​ന്ന​​​ര ശ​​​ത​​​മാ​​​ന​​​വും പ​​​ദ്ധ​​​തി​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ജി​​​ഡി​​​പി​​​യു​​​ടെ മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​വും നി​​​കു​​​തി വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ പാ​​​കി​​​സ്ഥാ​​​ൻ സ​​​മ്മ​​​തി​​​ച്ചു. ഇ​​​തോ​​​ടെ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പ്ര​​​ത്യ​​​ക്ഷ-​​​പ​​​രോ​​​ക്ഷ നി​​​കു​​​തി​​​ക​​​ൾ വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി.


Source link

Related Articles

Back to top button