കേരളാ സോപ്സ് ഉത്പന്നങ്ങൾ ഗള്‍ഫ് രാജ്യങ്ങളിലേക്കും
കൊച്ചി: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്ഐഇ) യൂണിറ്റായ കേരളാ സോപ്സ് നിര്‍മിക്കുന്ന പ്രീമിയം ഉത്പന്നങ്ങളുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. കേരള സോപ്സ് വിപണിയിലിറക്കുന്ന എട്ട് പുതിയ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി, മേയര്‍ എം. അനില്‍കുമാര്‍, കെഎസ്ഐഇ ചെയര്മാന് ഫിലിപ്പോസ് തോമസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍, കസ്റ്റംസ് കളക്ടര്‍ കെ. പത്മാവതി, കെഎസ്ഐഇ എംഡി ജി. രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Source link