BUSINESS

അഗ്രി ഷ്യുർ ഫണ്ടുമായി കൃഷിവകുപ്പും നബാർഡും

മും​ബൈ‌‌: കാ​ർ​ഷി​ക, ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ന​ബാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ച് സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും ഗ്രാ​മീ​ണ​സം​രം​ഭ​ങ്ങ​ള്‍​ക്കുംവേ​ണ്ടി 750 കോ​ടി രൂ​പ​യു​ടെ ‘അ​ഗ്രി ഷ്യു​ർ’ അ​ഗ്രി ഫ​ണ്ട് പ്ര​ഖ്യാ​പി​ച്ചു. മും​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്രീ​ ലോ​ഞ്ച് സ്റ്റേ​ക്ക്‌​ഹോ​ൾ​ഡ​ർ മീ​റ്റി​ലാ​ണ് ഫ​ണ്ട് പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി അ​ടു​ത്ത മാ​സ​ത്തോ​ടെ പ്രാ​ബ​ല്യ​ത്തി​ലാ​കും. ന​ബാ​ർ​ഡി​ൽ​നി​ന്നും കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നും 250 കോ​ടി രൂ​പ വീ​ത​വും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് 250 കോ​ടി രൂ​പ​യു​മാ​യി 750 കോ​ടി രൂ​പ​യു​ടെ പ്രാ​രം​ഭ നി​ക്ഷേ​പ​ത്തി​ൽ ന​ബാ​ർ​ഡി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ നാ​ബ് വെ​ഞ്ചേ​ഴ്സ് ആ​ണ് ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ക. ച​ട​ങ്ങി​ൽ കൃ​ഷി-​ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജീ​ത് കു​മാ​ർ സാ​ഹു, ന​ബാ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​വി. ഷാ​ജി, ന​ബാ​ർ​ഡ് ഡി​എം​ഡി ഗോ​വ​ർ​ദ്ധ​ൻ സിം​ഗ് റാ​വ​ത്ത്, ന​ബാ​ർ​ഡ് ഡി​എം​ഡി ഡോ. ​അ​ജ​യ് കു​മാ​ർ സൂ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൃ​ഷി​യി​ലും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും നൂ​ത​ന​വും സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ഈ ​സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​പ്ര​കാ​രം 85 സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് 25 കോ​ടി വീ​തം ന​ൽ​കും.

Source link

Related Articles

Back to top button