SPORTS

ഗോ​​തി​​യ ക​​പ്പ്: ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മൂ​​ന്നു മ​​ല​​യാ​​ളി​​ക​​ൾ


കോ​​ട്ട​​യം: 14 മു​​ത​​ൽ സ്വീ​​ഡ​​നി​​ൽ ന​​ട​​ക്കു​​ന്ന അ​​ന്ത​​ർ​​ദേ​​ശീ​​യ യൂ​​ത്ത് ഫു​​ട്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റാ​​യ​​ ഗോ​​തി​​യ ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള്ള അ​​ബി ജോ​​സ് (ആ​​ശാ​​നി​​കേ​​ത​​ൻ സ്പെ​​ഷൽ സ്കൂ​​ൾ ആ​​യാം​​കു​​ടി), ആ​​രോ​​മ​​ൽ ജോ​​സ​​ഫ്( സേ​​വാ​​ഗ്രാം സ്പെ​​ഷൽ സ്കൂ​​ൾ വെ​​ട്ടി​​മു​​ക​​ൾ)​​മു​​ഹ​​മ്മ​​ദ് ഷ​​ഹീ​​ർ ( മ​​ല​​പ്പു​​റം )എ​​ന്നി​​വ​​ർ​​ക്ക് സ്പെ​​ഷ്യ​​ൽ ഒ​​ളി​​ന്പി​​ക്സ് ഭാ​​ര​​ത് കേ​​ര​​ള സം​​സ്ഥാ​​ന സ​​മി​​തി യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി.


Source link

Related Articles

Back to top button