WORLD
ഇന്ത്യൻ വിദ്യാർഥി മുങ്ങിമരിച്ചു
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥി മുങ്ങി മരിച്ചു. ഇന്ത്യാനയിലെ ട്രൈൻ യൂണിവേഴ്സിറ്റി വിദ്യാർഥിയും തെലുങ്കാന സ്വദേശിയുമായ സായി സൂര്യ അവിനാശ് ഗദ്ദെ (25) ന്യൂയോർക്കിലെ ആൽബനിയിലുള്ള ബാർബർവിൽ വെള്ളച്ചാട്ടത്തിലാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Source link