അൽ മുക്താദിറിൽ വിവാഹാഭരണ പ്രദർശന വില്പനമേള
തിരുവനന്തപുരം: അൽ മുക്താദിർ ഗ്രൂപ്പിന്റെ അങ്കമാലി ഷോറൂമായ അൽ അവ്വൽ ജ്വല്ലറിയിൽ ബുള്ള്യൻ ബാർ എക്സ്ക്ലൂസീവ് ഷോറൂമിന്റെ ഉദ്ഘാടനവും ജിഡിജെഎംഎംഎയുടെ തത്സമയ സ്വർണനിരക്ക് വെബ്സൈറ്റിന്റെ ഉദ്ഘാടനവും റോജി എം. ജോണ്‍ എംഎൽഎയും അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമും ചേർന്ന് നിർവഹിച്ചു. ഉദ്ഘാടനത്തോടനുന്ധിച്ച് വിവാഹാഭരണ പ്രദർശന വില്പനമേള നടക്കും. വിവാഹ പാർട്ടികൾക്കും കച്ചവടക്കാർക്കും ആഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയിലും അഡ്വാൻസ് ഓർഡറിലും നാളെ വരെ അൽ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും ലഭിക്കും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങൾക്ക് പണിക്കൂലി സൗജന്യവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വധുവിന് ഇരട്ടി സ്വർണം സീസണ് 3യും, ബിഗ് ഓഫർ സീസണ് 2- ഇന്നോവ ഹൈക്രോസും സമ്മാനമായും നൽകും. അൽ മുക്താദറിന്റെ എല്ലാ ഷോറൂമുകളിലും കമ്മൽ മേള തുടരുന്നതായും എല്ലാ ഡിസൈനിലുള്ള കമ്മലുകള്‍ക്കും പണിക്കൂലി സൗജന്യമായി ലഭിക്കുമെന്നും ഡോ. മുഹമ്മദ് മൻസൂർ അറിയിച്ചു. ഫോണ്‍: 9072222112, 8111955916, 9539999697, 9745663111.

Source link