WORLD

റഷ്യയിലും യുക്രെയ്നിലും ആക്രമണം


കീ​​​വ്: യു​​​ക്രെ​​​യ്നി​​​ലെ സു​​​മി ന​​​ഗ​​​ര​​​ത്തി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി​​​യി​​​ല്ലാ​​​താ​​​യി. വൈ​​​ദ്യു​​​ത​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ആ​​​ള​​​പാ​​​യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ​​​യി​​​ലെ വെ​​​റോ​​​ണി​​​ഷ് ന​​​ഗ​​​ര​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ സേ​​​ന ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​യു​​​ധ​​​സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ചു. വെ​​​ടി​​​വ​​​ച്ചി​​​ട്ട ഡ്രോ​​​ണു​​​ക​​​ളു​​​ടെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ഡി​​​പ്പോ​​​യി​​​ൽ പ​​​തി​​​ച്ച് തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യെ​​​ന്നാ​​​ണു റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ മി​​​സൈ​​​ലു​​​ക​​​ളും ഷെ​​​ല്ലു​​​ക​​​ളും സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന സ്ഥ​​​ല​​​ത്ത് ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ൻ സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് യു​​​ക്രെ​​​യ്ൻ‌ പ്ര​​​തി​​​രോ​​​ധ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.


Source link

Related Articles

Back to top button