WORLD
സാന്പത്തികം വെല്ലുവിളി: ആദ്യ വനിതാ ചാൻസലർ
ലണ്ടൻ: ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചാൻസലറാണ് (ധനമന്ത്രി) റേച്ചൽ റീവ്സ്. കൺസർവേറ്റീവ് ഭരണത്തിൽ ശുഷ്കമായ സാന്പത്തികമേഖലയാണ് തനിക്കു മുന്നിലുള്ളതെന്ന് റീവ്സ് പറഞ്ഞു. സാന്പത്തിക മേഖലയെ ശക്തിപ്പെടുത്തലായിരിക്കും ലേബർ സർക്കാരിന്റെ വലിയ വെല്ലുവിളി. സ്വകാര്യ നിക്ഷേപം ആകർഷിക്കലാണ് ഇതിനുള്ള പോംവഴിയെന്നും റീവ്സ് കൂട്ടിച്ചേർത്തു.
Source link