SPORTS

യു​​വ ഇ​​ന്ത്യ ക​​ള​​ത്തി​​ൽ


ഹ​​രാ​​രെ: സിം​​ബാ​​ബ്‌​വെ​​യ്ക്കെ​​തി​​രാ​​യ അ​​ഞ്ചു മ​​ത്സ​​ര ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യ്ക്കാ​​യി ഇ​​ന്ത്യ​​ൻ യു​​വ സം​​ഘം ഇ​​ന്നു മു​​ത​​ൽ ക​​ള​​ത്തി​​ൽ. പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം ഇ​​ന്നു വൈ​​കു​​ന്നേ​​രം 4.30ന് ​​ഹ​​രാ​​രെ​​യി​​ൽ അ​​ര​​ങ്ങേ​​റും. ശു​​ഭ്മാ​​ൻ ഗി​​ല്ലാ​​ണ് ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ന്ന​​ത്. സ​​ഞ്ജു സാം​​സ​​ണ്‍, യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ എ​​ന്നി​​വ​​രെ ആ​​ദ്യ​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നൊ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. ഐ​​പി​​എ​​ല്ലി​​ൽ തി​​ള​​ങ്ങി​​യ റി​​യാ​​ൻ പ​​രാ​​ഗ്, സാ​​യ് സു​​ദ​​ർ​​ശ​​ൻ, അ​​ഭി​​ഷേ​​ക് ശ​​ർ​​മ തു​​ട​​ങ്ങി​​യ​​വ​​ർ ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ലു​​ണ്ട്. ശു​​ഭ്മാ​​ൻ ഗി​​ല്ലും അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യു​​മാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി ഇ​​ന്ന് ഓ​​പ്പ​​ണിം​​ഗ് ഇ​​റ​​ങ്ങു​​ക​​യെ​​ന്നാ​​ണ് ടീം ​​വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സ്ഥി​​രീ​​ക​​ര​​ണം.


Source link

Related Articles

Back to top button