നാഷണല്‍ ജ്വല്ലറി കോണ്‍ഫറന്‍സ് നാളെ
കൊച്ചി: ജെംസ് ആന്‍ഡ് ജ്വല്ലറി മേഖലയിലെ പ്രമുഖ അഥോറിറ്റിയായ ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ (ജിജെസി) നേതൃത്വത്തില്‍ നാഷണല്‍ ജ്വല്ലറി കോണ്‍ഫറന്‍സ് നാളെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാന് എംപി മുഖ്യാതിഥിയാകും. ജിജെസി ചെയര്മാന് സായം മെഹ്റ അധ്യക്ഷത വഹിക്കും. ഇന്ത്യയിലെ ജ്വല്ലറി ബിസിനസ് സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിര്‍ണായക ചര്‍ച്ചകള്‍ കോണ്‍ഫറന്‍സില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Source link