WORLD

പാർട്ടി പദവിയും ഒഴിയും


ല​​​​ണ്ട​​​​ൻ: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ വ​​​ൻ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ഋ​​​​ഷി സു​​​​നാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​പ​​​​ദം രാ​​​​ജി​​​​വ​​​​ച്ചു. ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യാ​​​​യ ‘10 ഡൗ​​​​ണിം​​​​ഗ് സ്ട്രീ​​​​റ്റി’​​​​നു മു​​​​ന്നി​​​​ൽ ന​​​​ട​​​​ത്തി​​​​യ അ​​​​വ​​​​സാ​​​​ന പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ, ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നേ​​​​തൃ​​​​പ​​​​ദ​​​​വി​ വൈ​​​കാ​​​തെ ഒ​​​​ഴി​​​​യു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സു​​​നാ​​​ക് ഏ​​​റ്റെ​​​ടു​​​ത്തു. ജ​​​​ന​​​​രോ​​​​ഷം മാ​​​​നി​​​​ക്കു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ മാ​​​​റ​​​​ണ​​​​മെ​​​​ന്ന് ജ​​​​നം വ്യ​​​​ക്ത​​​​മാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു. ജ​​​​ന​​​​വി​​​​ധി മാ​​​​ത്ര​​​​മാ​​​​ണ് മാ​​​​നി​​​​ക്കേ​​​​ണ്ട​​​​ത്. കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റി​​​ന്‍റെ പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന് സു​​​നാ​​​ക് ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു.


Source link

Related Articles

Back to top button