ആമസോണിൽ സൂപ്പർ വാല്യൂ ഡേയ്സ്
കൊച്ചി: ആമസോൺ ഫ്രഷിൽ മികച്ച ഓഫറുകളുമായി ജൂലൈ ഏഴു വരെ സൂപ്പർ വാല്യൂ ഡേയ്സ്. ഗ്രോസറി, നിത്യോപയോഗ സാധനങ്ങൾ, പാക്കേജ്ഡ് ഫുഡ്, സ്നാക്ക്, ബിവ്റേജസ്, സ്റ്റേപ്പിൾസ് എന്നിവയ്ക്ക് 45 ശതമാനം വരെ ഇളവുണ്ട്. പഴം, പച്ചക്കറികൾ എന്നിവ വാങ്ങുമ്പോൾ പുതിയ ഉപഭോക്താക്കൾക്ക് ആദ്യത്തെ നാല് ഓർഡറുകൾക്ക് 400 രൂപ കാഷ് ബായ്ക്കുണ്ട്.

Source link