നെക്സ്ട്രാ ബൈ എയര്‍ടെലിന് ആര്‍ഇ100ല്‍ അംഗത്വം
കൊച്ചി: ഡാറ്റാ സെന്റര്‍ കമ്പനിയായ നെക്സ്ട്രാ ബൈ എയര്‍ടെല്ലിന് 100 ശതമാനം പരിസ്ഥിതി സൗഹൃദ ഊര്‍ജത്തിനായി നിലകൊള്ളുന്ന ആഗോള സംഘടനയായ ക്ലൈമറ്റ് ഗ്രൂപ്പില്‍ (ആര്‍ഇ100) അംഗത്വം ലഭിച്ചു. ഈ അംഗത്വം ലഭിക്കുന്ന രാജ്യത്തെ പ്രഥമ ഡാറ്റാ സെന്റര്‍ കമ്പനിയാണിത്. പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസിനായി നിലകൊള്ളുന്നതു കണക്കിലെടുത്താണ് നെക്സ്ട്രയ്ക്ക് ആര്‍ഇ100ല്‍ അംഗത്വം ലഭിച്ചിട്ടുള്ളത്.

Source link