SPORTS
ഇംഗ്ലണ്ട് ക്വാർട്ടറിൽ
ഗെൽസൻകീർഹെൻ: യൂറോ കപ്പ് ഫുട്ബോളിൽ അധികസമയത്തേക്കു കടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് 2-1ന് സ്ലോവാക്യയെ തോൽപ്പിച്ച് ക്വാർട്ടറിൽ. 25-ാം മിനിറ്റിൽ ഇവാൻ ഷാർനസ് ഗോളിൽ സ്ലോവാക്യ മുന്നിലെത്തി. 90+5-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഗാം ഇംഗ്ലണ്ടിനു സമനില നല്കി. ഇതോടെ മത്സരം അധികസമയത്തേക്ക്. ആദ്യ മിനിറ്റിൽതന്നെ ഹാരി കെയ്ൻ ഇംഗ്ലണ്ടിന് ലീഡ് നൽകി. ആതിഥേയരായ ജർമനി 2-0ന് ഡെന്മാർക്കിനെ തോൽപ്പിച്ച് ക്വാർട്ടറിലെത്തി.
Source link