KERALAMLATEST NEWS
തെളിവെടുപ്പ് ഇന്ന്
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരന്റെ തോൽവിയെക്കുറിച്ച് അന്വേഷിക്കുന്ന കെ.പി.സി.സി സമിതിയുടെ രണ്ടാമത്തെ തെളിവെടുപ്പ് ഇന്ന് രാവിലെ 10 മുതൽ ഡി.സി.സി ഓഫീസിൽ നടക്കും. കെ.പി.സി.സി മെമ്പർമാർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ,ഡി.സി.സി ഭാരവാഹികളുടെ മൊഴിയെടുക്കും.
Source link