കൊച്ചിയില്‍ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു ‘ബ്ലും’
കൊച്ചി: ഫര്‍ണിച്ചര്‍ ഫിറ്റിംഗ് രംഗത്തെ ആഗോള ബ്രാന്‍ഡായ ബ്ലും കൊച്ചിയില്‍ പുതിയ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. പാലാരിവട്ടം എന്‍എച്ച് ബൈപാസിനു സമീപമുള്ള ചക്കാലയ്ക്കല്‍ ആര്‍ക്കേഡിലുള്ള സെന്ററിന്റെ ഉദ്ഘാടനം ബ്ലും ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ നദീം പാട്നി, ബ്ലും ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ സമീര്‍ വൈന്‍ഗങ്കര്‍, ഡെനി മാർട്ടിൻ അസോസിയേറ്റ്സ് സ്ഥാപകൻ സജി ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ലോകോത്തര നിലവാരമുള്ള ഫര്‍ണിച്ചര്‍ ഫിറ്റിംഗുകളുടെയും ലിവിംഗ് സ്പേസ് സംവിധാനങ്ങളുടെയും വിശ്വസ്തരായ ഓസ്ട്രിയൻ കമ്പനിയായ ബ്ലുമിന്റെ കൊച്ചി സെന്റര്‍ നടത്തുന്നത് ഡെനി മാര്ട്ടിന് അസോസിയേറ്റ്സാണ്.

Source link