SPORTS

റ​​ഫ​​റി കു​​ഴ​​ഞ്ഞു​​വീ​​ണു


കോ​​പ്പ അ​​മേ​​രി​​ക്ക ഗ്രൂ​​പ്പ് എ​​യി​​ൽ കാ​​ന​​ഡ x പെ​​റു മ​​ത്സ​​ര​​ത്തി​​നി​​ടെ റ​​ഫ​​റി കു​​ഴ​​ഞ്ഞു​​വീ​​ണു. അ​​സി​​സ്റ്റ​​ന്‍റ് റ​​ഫ​​റി ഹം​​ബ​​ർ​​ട്ടോ പ​​ൻ​​ജോ​​ജാ​​ണ് സൈ​​ഡ് ലൈ​​നി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണ​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ​​പ​​കു​​തി അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നു തൊ​​ട്ടു​​മു​​ന്പാ​​യി​​രു​​ന്നു സം​​ഭ​​വം. നി​​ർ​​ജ​​ലീ​​ക​​ര​​ണ​​ത്തെ തു​​ട​​ർ​​ന്നാ​​ണ് റ​​ഫ​​റി കു​​ഴ​​ഞ്ഞുവീ​​ണ​​തെ​​ന്നും അ​​ദ്ദേ​​ഹം ആ​​ശു​​പ​​ത്രി​​വി​​ട്ടെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ജോ​​നാ​​ഥ​​ൻ ഡേ​​വി​​ഡി​​ന്‍റെ (74’) ഗോ​​ളി​​ൽ കാ​​ന​​ഡ 1-0ന് ​​പെ​​റു​​വി​​നെ തോ​​ൽ​​പ്പി​​ച്ചു. മി​​ഗ്വേ​​ൽ അ​​രൂ​​ജൊ (59’) ചു​​വ​​പ്പു കാ​​ർ​​ഡ് ക​​ണ്ട​​തോ​​ടെ പെ​​റു 10 പേ​​രാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു. മൂ​​ന്ന് പോ​​യി​​ന്‍റു​​മാ​​യി അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് കാ​​ന​​ഡ. ഒ​​രു പോ​​യി​​ന്‍റു​​ള്ള ചി​​ലി​​യാ​​ണ് ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ കാ​​ന​​ഡ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ.


Source link

Related Articles

Back to top button