ലണ്ടനിൽ അവധി ആഘോഷിച്ച് മമ്മൂട്ടിയും ദുൽഖറും; വിഡിയോ
ലണ്ടനിൽ അവധി ആഘോഷിച്ച് മമ്മൂട്ടിയും ദുൽഖറും; വിഡിയോ | Mammootty Dulquer Salmaan
ലണ്ടനിൽ അവധി ആഘോഷിച്ച് മമ്മൂട്ടിയും ദുൽഖറും; വിഡിയോ
മനോരമ ലേഖകൻ
Published: June 25 , 2024 03:42 PM IST
1 minute Read
ലണ്ടനിൽ അവധി അസ്വദിക്കുന്ന മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഡാർക്ക് ആഷ് നിറത്തിലുള്ള വസ്ത്രത്തിൽ സ്റ്റൈലിഷായാണ് മമ്മൂട്ടി വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഐസ്-ബ്ലൂ ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ എത്തിയത്.
ജൂൺ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങും. നാട്ടിലെത്തിയ ശേഷം, ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി ഭാഗമാകും.
തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കർ ആണ് ദുൽഖറിന്റെ പുതിയ റിലീസ്. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.
English Summary:
Mammootty and Dulquer Salmaan at London
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-mammootty mo-entertainment-movie-dulquersalmaan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 1hqkqvg46ckivpt0hsg60fvkt2
Source link