KERALAMLATEST NEWS

ട്രഷറിയിൽ നിന്ന് 25 ലക്ഷം വരെ പിൻവലിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അല്പം മെച്ചപ്പെട്ടതിനെ തുടർന്ന് ട്രഷറി നിയന്ത്രണത്തിൽ ഇളവ്. 25 ലക്ഷം രൂപവരെയുള്ള ബില്ലുകൾ മാറി നൽകാൻ ധനവകുപ്പ് അനുമതി നൽകി. നിലവിൽ 5 ലക്ഷം വരെയായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിനാണ് അല്പം ഇളവ് വരുത്തിയത്.


Source link

Related Articles

Back to top button