CINEMA

നയൻതാരയ്ക്കു സ്നേഹ മുത്തം നൽകി നസ്രിയ; കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ

നയൻതാരയ്ക്കു സ്നേഹ മുത്തം നൽകി നസ്രിയ; കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ | Nazriya Nayanthara

നയൻതാരയ്ക്കു സ്നേഹ മുത്തം നൽകി നസ്രിയ; കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ

മനോരമ ലേഖകൻ

Published: June 24 , 2024 02:31 PM IST

1 minute Read

നസ്രിയയ്‌ക്കും ഫഹദിനുമൊപ്പം നയൻതാരയും വിഘ്നേശ് ശിവനും

നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പമുള്ള നസ്രിയയുടെയും ഫഹദിന്റെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നസ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചത്.

‘‘അവസാനം, എല്ലാ സ്നേഹത്തോടെയും. എന്താണ് ഈ ദിവസത്തിനായി ഞങ്ങൾക്ക് ഇത്രയും സമയം എടുത്തത്.’’–നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചു.

നയൻതാരയും ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ എഴുതി. ഒരിക്കലും മറക്കാനാകാത്ത രാത്രിയെന്നായിരുന്നു നയൻതാരയുടെ പ്രതികരണം.

English Summary:
Nazriya and Fahadh Meet Nayanthara

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-nazriyanazim mo-entertainment-common-kollywoodnews 7c6ghbhjbp1q8g2mtrne9eu733 mo-entertainment-movie-fahadahfaasil f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara


Source link

Related Articles

Back to top button