BUSINESS
കാനറ എച്ച്എസ്ബിസിയില്‍ ബോണസ്
കൊച്ചി: കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി 2023-24 സാമ്പത്തികവര്‍ഷത്തേക്ക് പോളിസി ഉടമകള്‍ക്കായി 232 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. മുന്‍വര്‍ഷത്തേതിനേക്കാള്‍ 6.8 ശതമാനം കൂടുതലാണിതെന്ന് അധികൃതര്‍ പറഞ്ഞു.

Source link