WORLD

ഇസ്രേലി തീരത്ത് 3300 വർഷം പഴക്കമുള്ള ഭരണികൾ


ടെ​​​ൽ അ​​​വീ​​​വ്: ​​​ഇ​​​സ്രേ​​​ലി തീ​​​ര​​​ത്ത് 3300 വ​​​ർ​​​ഷം മു​​​ന്പ് മു​​​ങ്ങി​​​യ ക​​​പ്പ​​​ലി​​​ലെ മ​​​ൺ​​​ഭ​​​ര​​​ണി​​​ക​​​ൾ ക​​​ണ്ടെ​​​ത്തി. വ​​​ട​​​ക്ക​​​ൻ തീ​​​ര​​​ത്തു​​​നി​​​ന്ന് 90 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ 1800 മീ​​​റ്റ​​​ർ ആഴ​​​ത്തി​​​ൽ നൂ​​​റുക​​​ണ​​​ക്കി​​​നു ഭ​​​ര​​​ണി​​​ക​​​ളാ​​​ണു കി​​​ട​​​ക്കു​​​ന്ന​​​ത്. പു​​​രാ​​​ത​​​ന മ​​​നു​​​ഷ്യ​​​രു​​​ടെ നാ​​​വി​​​ക​​​ശേ​​​ഷി വി​​​ശ​​​ദ​​​മാ​​​ക്കു​​​ന്ന ക​​​ണ്ടു​​​പി​​​ടി​​​ത്തം​​കൂ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി പു​​​രാ​​​വ​​​സ്തു അ​​​ഥോ​​​റി​​​റ്റി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ക​​​ട​​​ലി​​​ൽ ക​​​ണ്ടെ​​​ത്തു​​​ന്ന ഏ​​​റ്റ​​​വും പ​​​ഴ​​​ക്ക​​​മു​​​ള്ള ക​​​പ്പ​​​ൽ അ​​വ​​ശി​​​ഷ്ട​​​മാ​​​ണി​​​ത്. എ​​​ണ്ണ​​​യ്ക്കും പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​നു​​​മാ​​​യി സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി ന​​​ട​​​ത്തി​​​യ പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ക​​​ട​​​ലി​​​ന​​​ടി​​​യി​​​ലെ ഭ​​​ര​​​ണി​​​കൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടത്. ഇ​​​സ്രേ​​​ലി ഗ​​​വേ​​​ഷ​​​ക​​​ർ ര​​​ണ്ടു ഭ​​​ര​​​ണി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു പു​​​റ​​​ത്തെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. കാ​​​നാ​​​ൻ ദേ​​​ശ​​​ക്കാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ഭ​​​ര​​​ണി​​​ക​​​ളാ​​​ണി​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. തീ​​​ര​​​ത്തോ​​​ടു ചേ​​​ർ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, പു​​​റ​​​ങ്ക​​​ട​​​ലി​​​ലും ക​​​പ്പ​​​ലോ​​​ടി​​​ക്കാ​​​നു​​​ള്ള വൈ​​​ദ​​​ഗ്ധ്യം അ​​​ന്ന​​​ത്തെ മ​​​നു​​​ഷ്യ​​​ർ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​ത്ര ദൂ​​​ര​​​ത്ത് ക​​​പ്പ​​​ല​​​വ​​​ശി​​​ഷ്ടം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ൽ​​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. ന​​​ക്ഷ​​​ത്ര​​​ങ്ങ​​​ളെ നോ​​​ക്കി​​​യാ​​​യി​​​രി​​​ക്കാം ദി​​​ശ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.


Source link

Related Articles

Back to top button