‘അയോസ’ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: ലോകോത്തര സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കാനായി അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (അയാട്ട) നടത്തുന്ന അയാട്ട ഓപ്പറേഷണല്‍ സേഫ്റ്റി ഓഡിറ്റ് (അയോസ) എയര്‍ ഇന്ത്യ എക്സ്പ്രസ് വിജയകരമായി പൂര്‍ത്തിയാക്കി. വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ചുള്ള സുപ്രധാന ഘടകമാണ് അയോസ രജിസ്ട്രേഷന്. സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. മാനേജ്മെന്റ്, ഫ്ലൈറ്റ് ഓപ്പറേഷന്‍സ്, ഓപ്പറേഷണല്‍ കണ്ട്രോള്, ഫ്ലൈറ്റ് ഡിസ്പാച്ച്, എയര്‍ക്രാഫ്റ്റ് എന്‍ജിനിയറിംഗും മെയിന്റനന്‍സും, കാബിന് ഓപ്പറേഷന്‍സ്, എയര്‍ക്രാഫ്റ്റ് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കാര്‍ഗോ ഓപ്പറേഷന്‍സ്, ഓപ്പറേഷണല്‍ സെക്യൂരിറ്റി തുടങ്ങിയ പ്രധാന മേഖലകളിലെ മികവ് പരിഗണിച്ചാണു അയോസ രജിസ്ട്രേഷന് നല്‍കുന്നത്.

Source link