SPORTS

2024 ​കോ​പ്പ അ​മേ​രി​ക്ക ചാ​ന്പ്യ​ൻ​ഷി​പ്പി​ന് നാ​ളെ പു​ല​ർ​ച്ചെ കി​ക്കോ​ഫ്


അ​​റ്റ്‌ലാ​​ന്‍റ (അ​​മേ​​രി​​ക്ക): യു​​വേ​​ഫ യൂ​​റോ ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലേ​​ക്ക് കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ എ​​ൻ​​ട്രി എ​​ത്തു​​ന്നു. 2024 യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ളി​​ന്‍റെ ആ​​ര​​വം ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്ക് ക​​ട​​ന്ന​​പ്പോ​​ൾ കാ​​ൽ​​പ്പ​​ന്ത് പ്രേ​​മി​​ക​​ളു​​ടെ സി​​ര​​ക​​ളി​​ൽ തീ​​പ​​ട​​ർ​​ത്താ​​ൻ കോ​​പ്പ അ​​മേ​​രി​​ക്ക​​യ്ക്കും കി​​ക്കോ​​ഫ്. 2024 കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​ന്പ്യ​​ൻ​​ഷി​​പ് ഇ​​ന്ത്യ​​ൻ സ​​മ​​യം നാ​​ളെ പു​​ല​​ർ​​ച്ചെ 5.30ന് ​​ആ​​രം​​ഭി​​ക്കും. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ അ​​ർ​​ജ​​ന്‍റീ​​ന ഗ്രൂ​​പ്പ് എ​​യി​​ൽ കാ​​ന​​ഡ​​യെ നേ​​രി​​ടു​​ന്ന​​തോ​​ടെയാണ് കോ​​പ്പ അ​​മേ​​രി​​ക്ക​​ൻ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​കു​​ന്ന​​ത്. അ​​തോ​​ടെ കാ​​ൽ​​പ്പ​​ന്ത് പ്രേ​​മി​​ക​​ൾ​​ക്ക് രാ​​ത്രി പ​​ക​​ലാ​​കും. ►രാ​​ത്രി മു​​ഴു​​നീ​​ളെ ◄ കോ​​പ്പ അ​​മേ​​രി​​ക്ക​​ൻ പോ​​രാ​​ട്ടം ആ​​രം​​ഭി​​ക്കു​​ന്ന​​തോ​​ടെ ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​ർ​​ക്ക് രാ​​ത്രി ഉ​​റ​​ക്ക​​മി​​ല്ലാ​​താ​​കും. കാ​​ര​​ണം, ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം 6.30നാ​​ണ് യൂ​​റോ ക​​പ്പി​​ലെ ആ​​ദ്യ​​മ​​ത്സ​​രം. തു​​ട​​ർ​​ന്ന് രാ​​ത്രി 9.30, അ​​ർ​​ധ​​രാ​​ത്രി 12.30 എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും യൂ​​റോ ക​​പ്പി​​ൽ ന​​ട​​ക്കും. യൂ​​റോ ക​​പ്പി​​ന്‍റെ ആ​​വേ​​ശം അ​​വ​​സാ​​നി​​ക്കു​​ന്ന​​തോ​​ടെ​​യാ​​ണ് കോ​​പ്പ​​യി​​ൽ കൊ​​ടു​​ങ്കാ​​റ്റി​​ന്‍റെ അ​​ല​​യൊ​​ലി ആ​​രം​​ഭി​​ക്കു​​ക. ഇ​​ന്ത്യ​​ൻ സ​​മ​​യം പു​​ല​​ർ​​ച്ചെ 3.30, 5.30, 6.30 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് കോ​​പ്പ അ​​മേ​​രി​​ക്ക​​ൻ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ സ​​മ​​യ​​ക്ര​​മം. ►അ​​ർ​​ജ​​ന്‍റീ​​ന, ബ്ര​​സീ​​ൽ ◄ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ അ​​ർ​​ജ​​ന്‍റീ​​ന കോ​​പ്പ അ​​മേ​​രി​​ക്ക​​ൻ കി​​രീ​​ടം നി​​ല​​നി​​ർ​​ത്തു​​മോ എ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ധാ​​ന ചോ​​ദ്യം. കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യാ​​ൽ കോ​​പ്പ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മു​​ത്തം​​വ​​യ്ക്കു​​ന്ന ടീ​​മെ​​ന്ന ച​​രി​​ത്രം അ​​ർ​​ജ​​ന്‍റീ​​ന സ്വ​​ന്ത​​മാ​​ക്കും. 15 ത​​വ​​ണ വീ​​തം ചാ​​ന്പ്യ​ന്മാ​​രാ​​യ ഉ​​റു​​ഗ്വെ​​യും അ​​ർ​​ജ​​ന്‍റീ​​ന​​യും നി​​ല​​വി​​ൽ റി​​ക്കാ​​ർ​​ഡ് പ​​ങ്കി​​ടു​​ക​​യാ​​ണ്. കോ​​പ്പ അ​​മേ​​രി​​ക്ക​​യു​​ടെ 48-ാം എ​​ഡി​​ഷ​​നാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തേ​​ത്. അ​​മേ​​രി​​ക്ക​​യാ​​ണ് 2024 കോ​​പ്പ​​യ്ക്ക് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. അ​​ർ​​ജ​​ന്‍റീ​​ന നി​​ല​​വി​​ൽ ലോ​​ക ഒ​​ന്നാം റാ​​ങ്ക് ടീ​​മാ​​ണ്. മെ​​സി​​ക്ക് ഒ​​പ്പം എ​​യ്ഞ്ച​​ൽ ഡി​​ മ​​രി​​യ, ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സ്, എ​​ൻ​​സൊ ഫെ​​ർ​​ണാ​​ണ്ട​​സ്, മ​​ക് അ​​ല്ലി​​സ്റ്റ​​ർ, റോ​​ഡ്രി​​ഗൊ ഡി ​​പോ​​ൾ, ജൂ​​ലി​​യ​​ൻ ആ​​ൽ​​വ​​ര​​സ് തു​​ട​​ങ്ങി​​യ ഒ​​രു​​സം​​ഘം മി​​ക​​ച്ച താ​​ര​​ങ്ങ​​ൾ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കു​​ണ്ട്. പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലു​​ള്ള നെ​​യ്മ​​റി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ലാ​​ണ് ബ്ര​​സീ​​ൽ ക​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്. വി​​നീ​​ഷ്യ​​സ്, റോ​​ഡ്രി​​ഗൊ, ഡ​​ഗ്ല​​സ് ലൂ​​യി​​സ്, ഗ​​ബ്രി​​യേ​​ൽ മാ​​ർ​​ട്ടി​​നെ​​ല്ലി തു​​ട​​ങ്ങി​​യ മി​​ക​​വു​​റ്റ താ​​ര​​ങ്ങ​​ൾ ബ്ര​​സീ​​ലി​​നു​​ണ്ട്. എ​​ന്നാ​​ൽ, പ​​തി​​നേ​​ഴു​​കാ​​ര​​നാ​​യ എ​​ൻ​​ഡ്രി​​ക്കി​​ന്‍റെ പ്ര​​ക​​ട​​ന​​മാ​​യി​​രി​​ക്കും ബ്ര​​സീ​​ൽ നി​​ര​​യി​​ൽ ഏ​​വ​​രും ഉ​​റ്റു​​നോ​​ക്കു​​ന്ന​​ത്. നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മൂ​​ന്ന് ഗോ​​ൾ നേ​​ടി​​യ എ​​ൻ​​ഡ്രി​​ക് ബ്ര​​സീ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​ണ്. ►ഗ്രൂ​​പ്പു​​ക​​ൾ ◄ ഉ​​റു​​ഗ്വെ​​ൻ ദേ​​ശീ​​യ ജ​​ഴ്സി​​യി​​ലേ​​ക്ക് ലൂ​​യി​​സ് സു​​വാ​​ര​​സ് തി​​രി​​ച്ചെ​​ത്തി​​യ​​താ​​ണ് 2024 കോ​​പ്പ അ​​മേ​​രി​​ക്ക​​യി​​ലെ മ​​റ്റൊ​​രാ​​ക​​ർ​​ഷ​​ണം. സു​​വാ​​ര​​സ് തി​​രി​​ച്ചെ​​ത്തി​​യ​​തോ​​ടെ ഡാ​​ർ​​വി​​ൻ നൂ​​നെ​​സ് ഒ​​ന്പ​​താം ന​​ന്പ​​ർ ജ​​ഴ്സി സു​​വാ​​ര​​സി​​നു ന​​ൽ​​കി. ഹ​​മേ​​ഷ് റോ​​ഡ്രി​​ഗ​​സ് ന​​യി​​ക്കു​​ന്ന കൊ​​ളം​​ബി​​യ, എ​​ന്ന​​ർ വ​​ലെ​​ൻ​​സി​​യ​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലെ​​ത്തു​​ന്ന ഇ​​ക്വ​​ഡോ​​ർ, ക്ലൗ​​ഡി​​യൊ ബ്രാ​​വോ​​യു​​ടെ ചി​​ലി തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ളെ​​ല്ലാം കി​​രീ​​ട പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ജൂ​​ലൈ 15ന് ഇ​​ന്ത്യ​​ൻ സ​​മ​​യം പു​​ല​​ർ​​ച്ചെ 5.30നാ​​ണ് ഫൈ​​ന​​ൽ. ഗ്രൂ​​പ്പ് എ: ​​അ​​ർ​​ജ​​ന്‍റീ​​ന, പെ​​റു, ചി​​ലി, കാ​​ന​​ഡ ഗ്രൂ​​പ്പ് ബി: ​​മെ​​ക്സി​​ക്കോ, ഇ​​ക്വ​​ഡോ​​ർ, വെ​​ന​​സ്വേ​​ല, ജ​​മൈ​​ക്ക ഗ്രൂ​​പ്പ് സി: ​​യു​​എ​​സ്എ, ഉ​​റു​​ഗ്വെ, പാ​​ന​​മ, ബൊ​​ളീ​​വി​​യ ഗ്രൂ​​പ്പ് ഡി: ​​ബ്ര​​സീ​​ൽ, കൊ​​ളം​​ബി​​യ, പ​​രാ​​ഗ്വെ, കോ​​സ്റ്ററി​​ക്ക


Source link

Related Articles

Back to top button