SPORTS

ന​​ദാ​​ൽ​-​അ​​ൽ​​ക​​രാ​​സ് സഖ്യം


മാ​​ഡ്രി​​ഡ്: പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ഫ്രാ​​ൻ​​സി​​നു​​വേ​​ണ്ടി ഇ​​തി​​ഹാ​​സ താ​​രം റാ​​ഫേ​​ൽ ന​​ദാ​​ലും യൂ​​ത്ത്ഐ​​ക്ക​​ണ്‍ കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സും പു​​രു​​ഷ ഡ​​ബി​​ൾ​​സ് ടെ​​ന്നീ​​സി​​ൽ ഒ​​ന്നി​​ച്ച് ഇ​​റ​​ങ്ങും. ഇ​​ക്കാ​​ര്യം സ്പാ​​നി​​ഷ് ടെ​​ന്നീ​​സ് ഫെ​​ഡ​​റേ​​ഷ​​നാ​​ണ് അ​​റി​​യി​​ച്ച​​ത്.


Source link

Related Articles

Back to top button